
ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ് കെഎസ്‌ആര്‍ടിസി
കോട്ടയം: കെ എസ് ആര്‍ടിസിയെ താങ്ങി നിര്‍ത്തുന്നത്.ശബരിമല സീസണ്‍ ആണ്. എന്നാല്‍ ഇപ്രാവശ്യം അതും പ്രതീക്ഷയറ്റ നിലയില്‍ . സീസണ്‍ തുടങ്ങാന്‍ ഒരുമാസം ശേഷിക്കുമ്പോഴും കോവിഡ് സാഹചര്യത്തില്‍ സര്‍വീസുകള്‍ പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ് നിഗമനം. 40 തീര്‍ത്ഥാടകര്‍ ഒരുമിച്ചെത്തിയാല്‍ മാത്രം പമ്പാ സ്‌പെഷല്‍ സര്‍വീസ് …
ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ് കെഎസ്‌ആര്‍ടിസി Read More