
ന്യൂ ഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം 23/05/21 അതീവ ന്യൂന മര്‍ദ്ദമാവുമെന്നും അടുത്ത 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റാവുമെന്നും മുന്നറിയിപ്പ്.തെക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായ മഴലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും...
Read full story

