കൊവിഡ് മഹാമാരി: പ്രവാസികള്‍ മടങ്ങുന്നു; രാജ്യത്തെ സാമ്പത്തികരംഗം മുരടിപ്പിലേക്ക്
കൊച്ചി: കൊവിഡ് മഹാമാരി ലോകവ്യാപകമായി ശക്തമായി തുടരുന്ന സാഹചര്യമാണ്. ആകെ രോഗികളുടെ എണ്ണം ഒന്നര കോടിയും മരണങ്ങള്‍ ആറര ലക്ഷവും കടന്നു. കൊവിഡ് ലോകത്തിന്റെ സാമ്പത്തിക ഘടനയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. അതിന് ആനുപാതികമായി രാജ്യത്തെ സാമ്പത്തികരംഗവും മോശമായ നിലയിലേക്ക് മാറി. …
കൊവിഡ് മഹാമാരി: പ്രവാസികള്‍ മടങ്ങുന്നു; രാജ്യത്തെ സാമ്പത്തികരംഗം മുരടിപ്പിലേക്ക് Read More