
റിപ്പോര്‍ട്ട്
ചൈന വിടാന്‍ സാംസങ്: ടെലിവിഷന്‍ ഉല്‍പ്പാദനം നവംബറില്‍ അവസാനിപ്പിക്കും
By ന്യൂസ് ഡെസ്ക്
•
September 8, 2020
ബീജിങ്: ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ ചൈനയിലെ ടിവി ഫാക്ടറി യുനിറ്റുകളുടെ ഉത്പാദനം നിര്‍ത്താന്‍ സാംസങ് ഇലക്ട്രോണിക്‌സ് തീരുമാനിച്ചു.ചൈനയിലെ ഏക സാംസങ് ഇലക്ട്രോണിക്‌സ് ടിവി ഉല്‍പാദന കേന്ദ്രമാണ് ടിയാന്‍ജിനിലെ ടിവി ഫാക്ടറി. ഇതിന്റെ പ്രവര്‍ത്തന...
Read full story

