ഗോവയില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളേയും റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

പനാജി: എക്സിറ്റ്പോളുകള്‍ തൂക്ക്സഭ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ഗോവയില്‍ സ്വന്തം എം എല്‍ എമാര്‍ കൂറുമാറുന്നത് തടയുക എന്ന ലക്ഷ്യമിട്ട് മുഴുവന്‍ സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റി. ഇവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാര്‍ട്ടി …

ഗോവയില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളേയും റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് Read More