റിപ്പോര്‍ട്ട്
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
November 19, 2025
.ഡല്‍ഹി | ബാങ്കോക്കില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 6E1064 വിമാനത്തില്‍ എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്സിറ്റില്‍ വച്ച് കസ്റ്റംസ് തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സ് റേ...
Read full story


