ഏഴാം തവണയും ഗുജറാത്ത് ബി ജെ പി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്ത് ബി ജെ പി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന എ എ പി മൂന്നാമതായിരിക്കും. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇഞ്ചോടിഞ്ചായിരിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.അതേസമയം, ഡല്‍ഹി തദ്ദേശ …
ഏഴാം തവണയും ഗുജറാത്ത് ബി ജെ പി തൂത്തുവാരുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ Read More