ആലത്തൂരില്‍ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ

പാലക്കാട് അണക്കപ്പാറയിൽ സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമ്മണം. ഏഴ് പേരെ പിടികൂടി. ഏകദേശം12 ലക്ഷം രൂപയും …

ആലത്തൂരില്‍ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ Read More

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍,കോളേജ് കാബസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്ബുകള്‍ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കുട്ടികളിലെ കായിക വാസനകള്‍ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് …

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം : ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഉണര്‍വ്’ എന്ന കര്‍മ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ് Read More

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച്‌ കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് …

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി Read More

ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു. ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനൈണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി. സംസ്ഥാനത്ത് കൊവഡ് വ്യാപനം …

ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് Read More