ടെക്‌നോപാര്‍ക്കില്‍ ബോംബ്. സ്ഫോടനത്തിൽ നിന്ന് എക്‌സൈസ് സംഘം രക്ഷപെട്ടു

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്‌നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സ്ഫോടനത്തിൽ നിന്ന് എക്‌സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു. കഞ്ചാവ് പൊതിയെന്ന് സംശയിച്ചാണ് എക്‌സൈസ് സംഘം പരിശോധിച്ചത്. എന്നാൽ ബോംബാണെന്ന് സംശയം തോന്നിയതോടെ റോഡില്‍ എറിയുകയായിരുന്നു. ഉടൻ ബോംബ് …

ടെക്‌നോപാര്‍ക്കില്‍ ബോംബ്. സ്ഫോടനത്തിൽ നിന്ന് എക്‌സൈസ് സംഘം രക്ഷപെട്ടു Read More