വന്‍ മയക്കുമരുന്നുവേട്ട, രണ്ടുകോടി രൂപ വിലവരുന്ന ഷാഷിഷ് പിടച്ചു
കൊല്ലം: കൊല്ലം ജില്ലയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ രണ്ടിടങ്ങളിലായി രാജ്യാന്തര വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷും 5 കിലോ കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരൂരില്‍ മൂന്നുകിലോ ഹാഷിഷും …
വന്‍ മയക്കുമരുന്നുവേട്ട, രണ്ടുകോടി രൂപ വിലവരുന്ന ഷാഷിഷ് പിടച്ചു Read More