പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

കോഴിക്കോട് ; പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോഴിക്കോട് കൊടിയത്തൂരില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പ്രതിഷേധിക്കുകയായിരുന്നു. ‘ രാഷ്ട്രീയം ജയിച്ചു വിദ്യാഭ്യാസം തോറ്റു’ എന്ന ബാനര്‍ പിടിച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ മാറ്റിവച്ച നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്തെ എസ്എസ് …

പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം Read More