വഴിക്കടവിലെ അപകടം : രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
നിലമ്പൂര്‍ | വഴിക്കടവിലെ അപകടത്തില്‍ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. …
വഴിക്കടവിലെ അപകടം : രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More