കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ പരീക്ഷാ വിദ്യാര്‍ത്ഥിക്ക് കോവിഡ്
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് കോവിഡ് . കല്ലായി എ ഡബ്ലിയുഎച്ച്.എസ്.സ്‌പെഷല്‍ കോളേജില്‍ വ്യാഴാഴ്‌ച ഒന്നാം സെമസ്‌റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെളളിയാഴ്‌ച ബീറ്റ് ജനറല്‍ ആശുപത്രില്‍ നടത്തിയ പരിശോധനയിലാണ് രോഗം …
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബിരുദ പരീക്ഷാ വിദ്യാര്‍ത്ഥിക്ക് കോവിഡ് Read More