2021-2022 അക്കാദമിക വർഷത്തേക്കുള്ള സൈനിക സ്കൂൾ പ്രവേശനം

ന്യൂഡൽഹി: രാജ്യത്തെ സൈനിക് സ്കൂളിൽ, ആറു മുതൽ ഒൻപതു വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യ സൈനിക്  സ്കൂൾ എൻട്രൻസ് പരീക്ഷ (AISSEE), 2021 ജനുവരി 10ന് നടക്കും. രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 33 സൈനിക സ്കൂളുകളിലേക്കാണ്,  നാഷണൽ ടെസ്റ്റിംഗ് ഏജൻസി …

2021-2022 അക്കാദമിക വർഷത്തേക്കുള്ള സൈനിക സ്കൂൾ പ്രവേശനം Read More