കൊവിഡും ചൂടും: പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: നിലവിലെ കൊവിഡ് സാഹചര്യവും വേനല്‍ ചൂടും മുന്‍നിര്‍ത്തി പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). ഇത് സംബന്ധിച്ച് സിബിഎസ്ഇ എക്സാം കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് രാജ്യത്തെ പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാര്‍ക്ക് കത്തയച്ചു. …

കൊവിഡും ചൂടും: പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സിബിഎസ്ഇ Read More

സിനിമ ഓപ്പറേറ്റർ പരീക്ഷ: ഡിസംബർ 22, 23

സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 22, 23 തീയതികളിൽ രാവിലെ ഏഴു മുതൽ 10.30 വരെ തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ നടക്കും. ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.ceikerala.gov.in  ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ …

സിനിമ ഓപ്പറേറ്റർ പരീക്ഷ: ഡിസംബർ 22, 23 Read More

ചോദ്യപേപ്പര്‍ ചോര്‍ന്നു: യുപി അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി

ലഖ്നോ: യുപിയില്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലിസ് ചോദ്യം ചെയ്തു. അതില്‍ 13 പേര്‍ പ്രയാഗ് രാജില്‍ നിന്നുള്ളവരും നാല് പേര്‍ ലഖ്നോവില്‍ നിന്നുള്ളവരുമാണ്. മറ്റുള്ളവര്‍ ബീഹാര്‍ സ്വദേശികളാണ്. ചോദ്യപേപ്പര്‍ …

ചോദ്യപേപ്പര്‍ ചോര്‍ന്നു: യുപി അധ്യാപക യോഗ്യതാ പരീക്ഷ റദ്ദാക്കി Read More