കര്‍ണാടകയില്‍ ബോര്‍ഡ് പരീക്ഷയുടെ ആദ്യ ദിനം ഹാജരാകാതെ 20,994 വിദ്യാര്‍ഥികള്‍

ബംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ ആദ്യ ദിനം പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത് 20,994 വിദ്യാര്‍ഥികളെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട്. ഹിജാബ് നിരോധന വിവാദത്തിനിടെയാണ് സംഭവം. ഒന്നാം ദിവസം, ഒന്നാം ഭാഷയ്ക്കുള്ള (പ്രധാനമായും കന്നഡ) പരീക്ഷ നടന്നു, സംസ്ഥാനത്തുടനീളമുള്ള …

കര്‍ണാടകയില്‍ ബോര്‍ഡ് പരീക്ഷയുടെ ആദ്യ ദിനം ഹാജരാകാതെ 20,994 വിദ്യാര്‍ഥികള്‍ Read More