ഇവിടെ എല്ലാം റെഡി;ഇനി കുട്ടികൾ വന്നാൽ മതി

എറണാകുളം: കൊറോണയെന്ന മഹാവ്യാധി വേഗത്തിൽ മാറി എന്റെ പള്ളിക്കൂടം ഒന്ന് വേഗന്ന് തുറക്കണേയെന്ന പ്രാർത്ഥനയുമായി കഴിയുന്ന കുട്ടികൾക്ക് വേണ്ടി, പുറ്റുമാനൂർ സർക്കാർ വിദ്യാലയം പ്രീ പ്രൈമറി മുതലുള്ള ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങളും ശാസ്ത്ര ലാബും ഗണിത ലാബും പുസ്തകസഞ്ചിയും ഒരുക്കി കാത്തിരിക്കുകയാണ്. …

ഇവിടെ എല്ലാം റെഡി;ഇനി കുട്ടികൾ വന്നാൽ മതി Read More