ന്യൂഡൽഹി | ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മദർ ആൻഡ് ചൈൽഡ് ബ്ലോക്കിൽ ഓ​ഗസ്റ്റ് 14 വ്യാഴാഴ്ച തീപിടിത്തമുണ്ടായി. വൈകുന്നേരം 5:15-ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഫയർ...
Read full story