കോവിഡാനന്തരം കടുത്ത ചുമ; വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടർന്ന് 17/05/21 തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടെയാണ് അസ്വസ്ഥകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. രണ്ട് തവണയാണ് സുനിൽ കുമാറിന് കോവിഡ് …

കോവിഡാനന്തരം കടുത്ത ചുമ; വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More