റിപ്പോര്‍ട്ട്
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിദഗ്ധ മെഡിക്കല്‍ സംഘം വിലയിരുത്തും :ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
By ന്യൂസ് ഡെസ്ക്
•
December 30, 2024
കൊച്ചി : ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേയും എറണാകുളം മെഡിക്കല്‍...
Read full story

