കുടുംബാരോഗ്യ കേന്ദ്രം നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിക്കും
ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിച്ച് ജനങ്ങൾക്കു തുറന്നുനൽകുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിക്കുന്ന ഒ.പി, അത്യാഹിതവിഭാഗം ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി …
കുടുംബാരോഗ്യ കേന്ദ്രം നിർമാണം ഒരു വർഷത്തിനകം പൂർത്തീകരിക്കും Read More