ഇരട്ടപ്പാത നിര്‍മ്മാണം ; പുതിയ കരാറുകാരനെ നിയമിച്ചു

കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയല്‍വേ ഇരട്ടപ്പാത നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പുതിയ കരാറുകാരനെ ഏല്‍പ്പിച്ചു. ഡിസംബറില്‍ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിതുടങ്ങുെമന്ന്‌ റെയില്‍വേ ഒരുവര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട്‌ഘട്ടങ്ങളിലെ കോവിഡ്‌ വ്യാപനവും തൊഴിലാളികളുടെ കൂട്ടത്തോടയുളള പാലയനവും ,ക്യാമ്പുകളിലെ കോവിഡ്‌ വ്യാപനവും പണി തടസപ്പെടുത്തുകയായിരുന്നു. …

ഇരട്ടപ്പാത നിര്‍മ്മാണം ; പുതിയ കരാറുകാരനെ നിയമിച്ചു Read More