പാണ്ടിരാജ് സംവിധാനം ചെയ്ത സൂര്യനായകനാകുന്ന എതർക്കും തുനിന്തവൻ എന്ന ചിത്രത്തിലെ സുമ്മാ സുർന്ന് എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.എസ് ശിവകാർത്തികേയൻ എഴുതിയ ഈ ഗാനം ഓൺലൈനിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡി ഇമ്മൻ സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം...
Read full story