നവംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റേണൽ സിന്റെ ട്രെയിലർ പുറത്തുവിട്ടു

നോമാഡ്സ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവാധായകനുള്ള ഓസ്കർ പുരസ്ക്കാര ജേതാവായ ക്ലോയ് ഷാവോ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് എറ്റേണൽസ്. ആഞ്ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. ഇന്ത്യയിൽനിന്ന് …

നവംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റേണൽ സിന്റെ ട്രെയിലർ പുറത്തുവിട്ടു Read More