തൃശ്ശൂർ: സ്റ്റാറ്റിസ്റ്റിക്സ് ദിനം – ക്വിസ്, ഉപന്യാസം, പോസ്റ്റര്‍, ഹൃസ്വ വീഡിയോ മത്സരങ്ങള്‍
തൃശ്ശൂർ: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശൂര്‍ ജില്ലയില്‍ ക്വിസ്, ഉപന്യാസം, പോസ്റ്റര്‍ പ്രസന്റേഷന്, ഹൃസ്വ വീഡിയോ നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടത്തുന്നു. പോസ്റ്റര്‍, ഹൃസ്വ വീഡിയോ മത്സരങ്ങളില്‍ കോളേജ് വിദ്യാത്ഥികള്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ക്വിസ്, ഉപന്യാസ മത്സരങ്ങളില്‍ …
തൃശ്ശൂർ: സ്റ്റാറ്റിസ്റ്റിക്സ് ദിനം – ക്വിസ്, ഉപന്യാസം, പോസ്റ്റര്‍, ഹൃസ്വ വീഡിയോ മത്സരങ്ങള്‍ Read More