രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ളി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും …

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ Read More

ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ടെ ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്.ഇ​സ്രാ​യേ​ൽ തി​ന്മ​യാ​ണെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്മേ​ലു​ള്ള ശാ​പ​മാ​ണെ​ന്നും ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി. ഈ ​കാ​ൻ​സ​ർ രാ​ഷ്ട്രം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ …

ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് Read More