ഇ.എസ്.ഐ. വരിക്കാര്‍ക്ക് ഇനി എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: ഇ.എസ്.ഐ. വരിക്കാര്‍ക്ക് ഇനി എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനം. നാല്പതുവയസ്സ് പിന്നിട്ടവര്‍ക്കാണ് കൊല്ലത്തില്‍ ഒരുപ്രാവശ്യം സൗജന്യ ആരോഗ്യപരിശോധന ലഭ്യമാക്കുകയെന്ന് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗത്തില്‍ തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവ് പദ്ധതി പറഞ്ഞു. രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ചികിത്സ …
ഇ.എസ്.ഐ. വരിക്കാര്‍ക്ക് ഇനി എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനം Read More