രത്‌ന വ്യാപാരിയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിച്ച് കൊച്ചി സ്വദേശികളായ മൂവര്‍സംഘം. കടന്നുകളഞ്ഞതായി പരാതി

തിരുവനപുരം: ഇതര സംസ്ഥാന രത്‌ന വ്യാപാരികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നതായി പരാതി .ചെന്നൈ സ്വദേശിയും രത്‌ന വ്യാപാരിയുമായ കെ പ്രകാശാണ് പരാതിയുമായി രംഗത്തെത്തിയത്. 17 ലക്ഷം രൂപ വിലയുളള രത്‌നം കൈക്കലാക്കിയാമ് കൊച്ചി സ്വദേശികളായ മൂവര്‍ സഘം തട്ടിപ്പ് നടത്തിയതെന്ന് വാര്‍ത്താ …

രത്‌ന വ്യാപാരിയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടിച്ച് കൊച്ചി സ്വദേശികളായ മൂവര്‍സംഘം. കടന്നുകളഞ്ഞതായി പരാതി Read More

വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി ഓടി വീട്ടില്‍കയറി രക്ഷപ്പെട്ടു

വടശ്ശേരിക്കര: പുലര്‍ച്ചെ ടാപ്പിങിനുപോയ തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ തണ്ണിത്തോടിനടുത്ത് സമാനരീതിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാടമണ്‍ അതമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ മോഹനനെയാണ് ഇത്തവണ കടുവ പിടികൂടാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹത്തെ കടുവ ഓടിച്ചെങ്കിലും സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. …

വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി ഓടി വീട്ടില്‍കയറി രക്ഷപ്പെട്ടു Read More

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയി: വന്‍ സുരക്ഷാവീഴ്ച

തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയ സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്. സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പോലീസിന്‍റെ സാന്നിദ്ധ്യം …

തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയി: വന്‍ സുരക്ഷാവീഴ്ച Read More