എറണാകുളം: സബ് സിഡിയോടെ സോളാര്‍ നിലയം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച

എറണാകുളം: സംസ്ഥാന സൗരോര്‍ജ ഗുണഭോക്തക്കള്‍ക്കായി 20-40 ശതമാനം സബ് സിഡിയോടെ സൗരോര്‍ജ പ്ലാന്റുകള്‍ അനുവദിക്കുന്ന സൗര തേജസ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്റെ വടുതല ബോട്ട് ജെട്ടിക്ക് സമീപമുള്ള ഓഫീസിലും, കൗണ്‍സിലര്‍ അഡ്വ.ദീപ്തി മേരി വര്‍ഗീസിന്റെ എരൂര്‍ വാസുദേവ് റോഡിലുള്ള …

എറണാകുളം: സബ് സിഡിയോടെ സോളാര്‍ നിലയം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച Read More