വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ …

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു Read More

ശബരിമല തീർത്ഥാടനം; എരുമേലിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി 500-ഓളം വരുന്ന പോലീസ് സേനാംഗങ്ങളെയും, എസ്പിഒമാരേയുമാണ് വിന്യസിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾക്ക് വേണ്ട …

ശബരിമല തീർത്ഥാടനം; എരുമേലിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ Read More

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി അന്തരിച്ചു

. എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി (65) അന്തരിച്ചു.എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്.എന്‍. സദനത്തില്‍ എസ്.എന്‍. ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്)യുടെ ഭാര്യയാണ്. കണ്ണൂര്‍ …

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി അന്തരിച്ചു Read More

എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി

എരുമേലി | എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍ (52), മകള്‍ അഞ്ജലി (26) എന്നിവര്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. സത്യപാലന്റെ ഭാര്യ ശ്രീജ (സീതമ്മ-48) ഇന്നലെ (ഏപ്രിൽ 11)ഉച്ചയോടെ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. തീപിടിത്തത്തില്‍ …

എരുമേലിയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി Read More

30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി മരിച്ചു. എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാല്‍പുരയിടത്തില്‍ ഗോപകുമാർ (ബിജു -48), കൂവപ്പള്ളി സ്വദേശി പാക്കേകാവുങ്കല്‍ വീട്ടില്‍ അനീഷ് (49) എന്നിവരാണ് മരിച്ചത്.എരുമേലി ടൗണിന് സമീപം …

30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു Read More

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു

ആലപ്പുഴ: ആകാശത്ത് വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി നിർത്തി ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു.ജനുവരി 6 ന് രാവിലെ പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ് …

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു Read More

എരുമേലിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡില്‍ ; വയോധികന് നേരെ ആക്രമണം

എരുമേലി: എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയ വയോധികന് നേരെ കാട്ടുപന്നി. പാഞ്ഞടുത്ത കാട്ടുപന്നിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. . മുക്കട സ്വദേശി ഗോപാലൻ (80) ആണ് പന്നിയുടെ ആക്രമണത്തില്‍നിന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഗ്ലാസ് ചില്ലുകള്‍ തകർത്ത് പന്നി പാഞ്ഞതിനിടെ ഗോപാലൻ പരിക്ക് …

എരുമേലിയില്‍ പട്ടാപ്പകല്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡില്‍ ; വയോധികന് നേരെ ആക്രമണം Read More

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരുവനന്തപുരം: ∙ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ സെപ്തംബർ 5 ന് ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ …

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം Read More

യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

എരുമേലി: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ പനക്കവയൽ ഭാഗത്ത് മറ്റത്തിൽ വീട്ടിൽ അനൂപ് ആന്റണി (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും, യുവതി …

യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

24×7 പ്രവർത്തിക്കുന്ന 18004254733 ടോൾഫ്രീ നമ്പർ സജ്ജം

എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയാറാക്കാൻ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ …

24×7 പ്രവർത്തിക്കുന്ന 18004254733 ടോൾഫ്രീ നമ്പർ സജ്ജം Read More