വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി
കേരള വനിതാ കമ്മിഷന്‍ എറണാകുളം വൈഎംസിഎ ഹാളില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി. 11 പരാതികളിന്‍മേല്‍ വിശദമായ റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 119 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കാന്‍സര്‍ ബാധിതയായ …
വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി Read More