ജില്ലാ റവന്യൂ കലോത്സവം സമാപിച്ചു: ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ്

റവന്യൂ കലോത്സവം പോലെയുള്ള കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ റവന്യൂ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാല ഇടവേളയ്ക്കുശേഷമാണ് റവന്യു …

ജില്ലാ റവന്യൂ കലോത്സവം സമാപിച്ചു: ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി പി.രാജീവ് Read More

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ മന്ത്രി.വി.ശിവന്‍കുട്ടി വിതരണം ചെയ്തു

17 മികച്ച തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു  സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി.വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള …

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ മന്ത്രി.വി.ശിവന്‍കുട്ടി വിതരണം ചെയ്തു Read More

മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭൂമിയും പണവുമുള്ള സന്മനസുള്ളവര്‍ മുന്നോട്ടുവന്നാല്‍ കിടപ്പാമില്ലാത്ത നിരവധി ജനങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.     ഭൂ-ഭവനരഹിതര്‍ക്കു …

മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം.വി ഗോവിന്ദന്‍ Read More

മത്സ്യഫെഡ് പൊതുയോഗം

ഡിസംബർ 30ന് എറണാകുളം ടൗൺ ഹാളിൽ നടത്താനിരുന്ന മത്സ്യഫെഡ് വാർഷിക പൊതുയോഗം എറണാകുളം കലൂരിലുള്ള റിന്യൂവൽ സെന്ററിലെ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും.

മത്സ്യഫെഡ് പൊതുയോഗം Read More

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം

എറണാകുളം: ജീവിത പ്രാരാബ്ധങ്ങളും രോഗങ്ങളും അലട്ടുന്ന ശാരദ രാമചന്ദ്രനും കുടുംബത്തിനും പുതിയ ജീവിത പ്രതീക്ഷകൾ നൽകി സംസ്ഥാന സർക്കാരിന്റെ സ്വാന്ത്വന സ്പർശം പരാതിപരിഹാര അദാലത്ത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ക്യാൻസർ രോഗിയായ 85 വയസുള്ള ശാരദയും മകളും മകനും അവരുടെ …

ശാരദക്കും കുടുംബത്തിനും പുതിയ പ്രതീക്ഷകൾ നൽകി സാന്ത്വന സ്പർശം Read More