കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജുകളിലൊന്നായി എറണാകുളം മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ അതിവിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തന ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ്. എട്ട് നിലകളിലായി 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മെയ് മാസത്തില്‍ നാടിന് സമർപ്പിക്കാനുള്ള …

കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജുകളിലൊന്നായി എറണാകുളം മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിലേക്കെന്ന് മന്ത്രി പി രാജീവ് Read More

വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തെപ്പറ്റി മെഡിക്കൽ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ …

വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു Read More

വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെഡിക്കല്‍ സൂപ്രണ്ട് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ നമ്പരും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന …

വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

മലായാളി നഴ്‌സുമാരുടെ രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന്‌ ബെല്‍ജിയം സംഘം

തിരുവനന്തപുരം : സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക്‌ നഴ്‌സ്‌മാരെ റിക്രൂട്ടുചെയ്യാനെത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തെയും ഡയാലിസിസ്‌ സംവിധാനത്തെയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന്‌ സംഘം പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജ്‌ ആശുപത്രി സന്ദര്‍ശന വേളയിലാണ്‌ …

മലായാളി നഴ്‌സുമാരുടെ രോഗീപരിചരണവും പ്രൊഫഷനലിസവും അഭിനന്ദനാര്‍ഹമാണെന്ന്‌ ബെല്‍ജിയം സംഘം Read More

അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി

മെഡിക്കല്‍ കോളേജില്‍ ആയിരത്തിലേറെ പേര്‍ കോവിഡ് മുക്തരായി കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീത് ആണ് തന്റെ 103 വയസില്‍ …

അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി Read More