മന്ത്രി ഡോ. ആർ ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറലും കൂടിക്കാഴ്ച നടത്തി
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ചർച്ച ചെയ്യാനായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറൽ ലീസ് റ്റാൽബോ ബാരെയും തമ്മിൽ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഫ്രാൻസും കേരളവും തമ്മിലുള്ള ഉന്നതവിദ്യാഭ്യാസ സഹകരണം …
മന്ത്രി ഡോ. ആർ ബിന്ദുവും ഫ്രഞ്ച് കോൺസൽ ജനറലും കൂടിക്കാഴ്ച നടത്തി Read More