എക്സൈസ് സംഘം രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല് കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു
കൊച്ചി | എറണാകുളത്ത് എക്സൈസ് രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല് കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ നിന്ന് 252.48 ഗ്രാം എം ഡി എം എയുമായി എസ് ആദര്‍ശ്(28) എന്നയാളും ജവാഹര്‍ലാല്‍ …
എക്സൈസ് സംഘം രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല് കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു Read More