എറണാകുളം: ലാപ് ടോപ് കൈമാറി
എറണാകുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ജില്ലാ ആരോഗ്യ വകുപ്പിന് ലാപ്ടോപ് കമ്പ്യൂട്ടറുകൾ കൈമാറി. എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ പ്രശാന്ത് കുമാറിൽ നിന്നും ജില്ലാ കളക്ടർ ജാഫർ മാലിക് ലാപ് ടോപുകൾ ഏറ്റുവാങ്ങി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ …
എറണാകുളം: ലാപ് ടോപ് കൈമാറി Read More