പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് മേളം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തി. സ്വന്തം തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6-3 നാണു സിറ്റി ജയിച്ചത്. സിറ്റിക്കു വേണ്ടി ഏര്‍ലിങ് ഹാളണ്ടും ഫില്‍ ഫോഡനും ഹാട്രിക്കടിച്ചു. യുണൈറ്റഡിനു വേണ്ടി ആന്റണി …
പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് മേളം Read More