ക്രിസ്റ്റിയാനോക്കു താല്‍പര്യംചെല്‍സിയും ബയേണും
ദുബായ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിലനില്‍പ്പ് അസാധ്യമാണെന്നു ബോധപ്പെട്ടതിനു പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ ലാവണങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നത് ചെല്‍സിയും ബയേണ്‍ മ്യൂണിച്ചും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും ജര്‍മന്‍ ബുണ്ടസ് ലീഗയിലെയും വമ്പന്മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തന്റെ ഏജന്റായിരുന്ന യോര്‍ഗെ മെന്‍ഡസിനെ …
ക്രിസ്റ്റിയാനോക്കു താല്‍പര്യംചെല്‍സിയും ബയേണും Read More