ഈരയില്‍ കടവ് ബൈപ്പാസില്‍ സ്ഥാപിച്ച വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റും
കോട്ടയം: ഈരയില്‍ കടവ് ബൈപ്പാസില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റാന്‍ ധാരണയായി. നടപ്പാതയിലേക്ക് കയറ്റി സ്ഥാപിച്ചിരുന്ന പോസ്‌റ്റുകള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഒടുവില്‍ പോസ്‌റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. അടുത്തയിടയാണ് ബൈപ്പാസില്‍ നടപ്പാതയിലേക്ക് കയറ്റി വൈദ്യുതി ബോര്‍ഡ് പോസ്‌റ്റുകള്‍ സഥാപിച്ചത്. എന്നാല്‍ ലൈന്‍ …
ഈരയില്‍ കടവ് ബൈപ്പാസില്‍ സ്ഥാപിച്ച വൈദ്യുതി പോസ്‌റ്റുകള്‍ മാറ്റും Read More