കൊല്ലത്തെ എല്‍ഡിഎഫ് ചുവരെഴുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുന്നു

കൊല്ലം: ‘ഇരട്ടച്ചങ്കാ ഐ ലൗയു’ എന്ന ഡയലോഗാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്ലം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നീരാവിലെ ചുവരിലെഴുതിയതാണീ ഡയലോഗ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് ചുവരില്‍ കാര്‍ട്ടൂണായും കാരിക്കേച്ചറായും തെളിഞ്ഞിരിക്കുന്നത്. സിപിഎം …

കൊല്ലത്തെ എല്‍ഡിഎഫ് ചുവരെഴുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുന്നു Read More