വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്
കണ്ണൂര്‍: എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വ്യാഴാചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയ …
വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകര്‍ക്കെതിരേ കേസ് Read More