മലപ്പുറം: പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു
മലപ്പുറം: ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് കീഴുപറമ്പ് കിണറ്റിന്‍ കണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിന്നും ഗാര്‍ഹികാവശ്യത്തിനും വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്ന 93 പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകളില്‍ നിന്നും …
മലപ്പുറം: പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു Read More