അഴിമതി തുടച്ച് നീക്കുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്ക്
തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വിജിലന്‍സ് വാരാഘോഷവും യുവാക്കളും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെഹ്റു യുവ കേന്ദ്ര സംഘടനയുമായി ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിച്ചത്. …
അഴിമതി തുടച്ച് നീക്കുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്ക് Read More