സംസ്ഥാനത്ത് സെർവർ തകരാർ മൂലം റേഷൻ വിതരണം പ്രതിസന്ധിയിൽ
തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ 2023 ഏപ്രിൽ 27,28 തീയതികളിൽകൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി …
സംസ്ഥാനത്ത് സെർവർ തകരാർ മൂലം റേഷൻ വിതരണം പ്രതിസന്ധിയിൽ Read More