വയനാട്: 10 വീടുകളില്‍ രോഗബാധയുണ്ടായാല്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റാക്കും;
വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാന പ്രകാരമാണ് മാറ്റം. ഒരു …
വയനാട്: 10 വീടുകളില്‍ രോഗബാധയുണ്ടായാല്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റാക്കും; Read More