ഇ.പി.എഫ്. പോര്‍ട്ടലില്‍ ഇനി കൂടുതല്‍ കാര്യങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: തൊഴിലുടമകള്‍ക്കു കരാര്‍ തൊഴിലാളികളുടെയും തൊഴിലാളികളെ നല്‍കുന്ന കരാറുകാരുടെയും വിവരങ്ങള്‍ പരിശോധിക്കാന്‍ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) ഏകീകൃത ഇ-പോര്‍ട്ടല്‍ സംവിധാനമേര്‍പ്പെടുത്തി. കരാറുകാരില്‍നിന്നു തൊഴിലാളികളെസ്വീകരിക്കുന്ന മുഖ്യതൊഴില്‍ദാതാക്കള്‍ക്ക് പോര്‍ട്ടലില്‍നിന്ന് ഇ.പി.എഫ്. വിവരങ്ങള്‍ ശേഖരിക്കാം. ട്വിറ്റര്‍ മുഖേനയാണ് ഇ.പി.എഫ്.ഒ. ഇക്കാര്യം അറിയിച്ചത്.കരാറുകാര്‍ തൊഴിലാളികള്‍ക്കുള്ള …

ഇ.പി.എഫ്. പോര്‍ട്ടലില്‍ ഇനി കൂടുതല്‍ കാര്യങ്ങള്‍ അറിയാം Read More