ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി

തിരുവനന്തപുരം: തോമസ്ഐസക്കിനെയും ജി സുധാകരനെയും ഇത്തവണ മാറ്റി നിർത്തണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വിമര്‍ശനവുമായി സംസ്ഥാന സമിതി. തുടര്‍ച്ചയായ രണ്ടുതവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ ഇതിൽ കടുംപിടുത്തം വേണ്ടെന്ന വിമര്‍ശനമാണ് 05/03/21 വെള്ളിയാഴ്ച സംസ്ഥാന സമിതിയില്‍ …

ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി Read More

ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊള്ള, അണിയറയിൽ ഒരുങ്ങിയത് അന്തക പദ്ധതി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയുന്നു. അമേരിക്കൻ കമ്പനിയായ ഇ എം സി സി ഗ്ലോബൽ കൺസോർഷ്യത്തിന്റെ ഇന്ത്യൻ പതിപ്പായ ഇ എം സി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പ്രസിഡന്റായ …

ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊള്ള, അണിയറയിൽ ഒരുങ്ങിയത് അന്തക പദ്ധതി Read More

വേലി തന്നെ വിളവ് തിന്നാൽ, കോവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി ആരോഗ്യമന്ത്രിയുടെ അദാലത്ത്

കണ്ണൂർ : ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടം. കണ്ണൂര്‍ തളിപ്പറമ്പിലെ അദാലത്തിലാണ് വന്‍ ജനക്കൂട്ടം. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അദാലത്തില്‍ മന്ത്രിമാരായ …

വേലി തന്നെ വിളവ് തിന്നാൽ, കോവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തി ആരോഗ്യമന്ത്രിയുടെ അദാലത്ത് Read More

കണ്ണൂരില്‍ ഇടത്‌ മുന്നണി. പ്രകടന പത്രിക പുറത്തിറക്കി

കണ്ണൂര്‍: കണ്ണൂരിലെ ഗതാഗത കുരുക്കഴിക്കാനുളള വിവിധ പദ്ധതികളുമായി ഇടത്‌ പ്രകടന പത്രിക. തെക്കീബസാറിലെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന്‍ പത്രിക പ്രകാശനം ചെയ്‌തു. എന്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്‌ളൈ ഓവറിന്‍റെ അന്തിമ അലൈന്‍മെന്‍റായെന്ന് …

കണ്ണൂരില്‍ ഇടത്‌ മുന്നണി. പ്രകടന പത്രിക പുറത്തിറക്കി Read More

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നു; വിവിധ ഇടങ്ങളില്‍ സംഘര്‍ഷം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും യുവമോര്‍ച്ചയുടെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും …

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നു; വിവിധ ഇടങ്ങളില്‍ സംഘര്‍ഷം Read More