റിപ്പോര്‍ട്ട്
ഹരിയാനയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു സ്ത്രീകൾ മരിച്ചു ; 11 പേർക്കു പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
March 8, 2026
ചണ്ഡിഗഡ്: ഹരിയാനയിലെ ജിന്ദിൽ ഹോളി ഉൾപ്പെടെ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന വർണപ്പൊടി (ഗുലാൽ) നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലു സ്ത്രീകൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു. സാഫിഡോണിലെ ഭാട്ട് കോളനിയിലുള്ള ഫാക്ടറിയുടെ പ്രവേശന കവാടത്തിലാണു തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു....
Read full story

