മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർ മർദിച്ചെന്ന് പരാതി, യുവതി ചികിൽസയിൽ

കൊല്ലം: മാനസികരോഗിയായ യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ട്.  കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ …

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർ മർദിച്ചെന്ന് പരാതി, യുവതി ചികിൽസയിൽ Read More