ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി
ജനീവ: ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യുടെ ആദ്യ വനിതാമേധാവിയായി എന്‍ഗോസി ഒകോഞ്ചോ ഇവേല (നൈജീരിയ) നിയമിതയായി. എന്‍ഗോസിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ത്തന്നെ ധാരണയായിരുന്നെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ്. ഭരണകൂടം അതിനു തടയിടുകയായിരുന്നു. എന്നാല്‍, പുതിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ എന്‍ഗോസിയെ …
ട്രംപ് വിലക്കിയ എന്‍ഗോസിയെ ബൈഡന്‍ പിന്തുണച്ചു: ഡബ്ല്യു.ടി.ഒയ്ക്ക് ആദ്യ വനിതാമേധാവിയായി Read More